തമിഴ്നാട്ടിൽ കോൺഗ്രസിന്‍റെ സീറ്റുകൾ പ്രഖ്യാപിച്ചു
തമിഴ്നാട്ടിൽ കോൺഗ്രസിന്‍റെ സീറ്റുകൾ പ്രഖ്യാപിച്ചു
Tuesday, March 19, 2024 1:50 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ കോ​​ൺ​​ഗ്ര​​സ് മ​​ത്സ​​രി​​ക്കു​​ന്ന സീ​​റ്റു​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ ധാ​​ര​​ണ​​യാ​​യി. ഇ​​ന്ന​​ലെ ഡി​​എം​​കെ അ​​ധ്യ​​ക്ഷ​​ൻ എം.​​കെ. സ്റ്റാ​​ലി​​നും കോ​​ൺ​​ഗ്ര​​സ് സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ കെ. ​​സെ​​ൽ​​വ​​പെ​​രു​​ന്ത​​കെ​​യും സീ​​റ്റ് ധാ​​ര​​ണ​​യു​​ടെ ക​​രാ​​റി​​ൽ ഒ​​പ്പു​​വ​​ച്ചു. പു​​തു​​ച്ചേ​​രി​​യി​​ലെ ഏ​​ക സീ​​റ്റും കോ​​ൺ​​ഗ്ര​​സി​​നാ​​ണ്.

ശി​​വ​​ഗം​​ഗ, ക​​ട​​ലൂ​​ർ, കൃ​​ഷ്ണ​​ഗി​​രി, ക​​ന്യാ​​കു​​മാ​​രി, മൈ​​ലാ​​ടും​​തു​​റൈ, തി​​രു​​നെ​​ൽ​​വേ​​ലി, ക​​രൂ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സീ​​റ്റു​​ക​​ളാ​​ണു കോ​​ൺ​​ഗ്ര​​സി​​നു ന​​ല്കി​​യ​​ത്. 2019ൽ ​​കോ​​ൺ​​ഗ്ര​​സ് വി​​ജ​​യി​​ച്ച തി​​രു​​ച്ചി​​റ​​പ്പ​​ള്ളി സീ​​റ്റ് എം​​ഡി​​എം​​കെ​​യ്ക്കു ന​​ല്കി.


വൈ​​കോ​​യു​​ടെ മ​​ക​​ൻ ദു​​രൈ വൈ​​കോ​​യാ​​ണ് ഇ​​വി​​ടെ മ​​ത്സ​​രി​​ക്കു​​ക. ഇ​​ത്ത​​വ​​ണ കോ​​ൺ​​ഗ്ര​​സ് മ​​ത്സ​​രി​​ക്കു​​ന്ന സീ​​റ്റു​​ക​​ളി​​ൽ ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തെ അ​​പേ​​ക്ഷി​​ച്ച് കാ​​ര്യ​​മാ​​യ മാ​​റ്റ​​മു​​ണ്ട്. ക​​ട​​ലൂ​​ർ, മൈ​​ലാ​​ടും​​തു​​റൈ, തി​​രു​​നെ​​ൽ​​വേ​​ലി സീ​​റ്റു​​ക​​ൾ ക​​ഴി​​ഞ്ഞ ത​​വ​​ണ ഡി​​എം​​കെ വി​​ജ​​യി​​ച്ച​​വ​​യാ​​ണ്. 2019ൽ ​​എ​​ട്ടു സീ​​റ്റാ​​ണു കോ​​ൺ​​ഗ്ര​​സ് നേ​​ടി​​യ​​ത്.

ഡി​​എം​​കെ മു​​ന്ന​​ണി​​യി​​ൽ മ​​ധു​​ര, ഡി​​ണ്ടി​​ഗ​​ൽ സീ​​റ്റു​​ക​​ളി​​ൽ സി​​പി​​എ​​മ്മും നാ​​ഗ​​പ​​ട്ട​​ണം, തി​​രു​​പ്പൂ​​ർ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ സി​​പി​​ഐ​​യും മ​​ത്സ​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.