പി. സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് ഒബിസി വിഭാഗം കോ-ഓർഡിനേറ്റർ
Tuesday, March 19, 2024 1:50 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ന്‍റെ ഒ​ബി​സി വി​ഭാ​ഗം ദേ​ശീ​യ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പി. ​സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​നെ നി​യ​മി​ച്ചു.

ത​മി​ഴ്നാ​ട്, ആ​സാം സം​സ്ഥാ​ന​ങ്ങ​ളു​ടെ സം​ഘ​ട​നാ ചു​മ​ത​ല​യും ഇ​ദ്ദേ​ഹ​ത്തി​നു ന​ൽ​കി​യ​താ​യി എ​ഐ​സി​സി​യു​ടെ ഒ​ബി​സി വി​ഭാ​ഗം ദേ​ശീ​യ ചെ​യ​ർ​മാ​ൻ ക്യാ​പ്റ്റ​ൻ അ​ജ​യ് സിം​ഗ് യാ​ദ​വ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.