ബി​ഹാ​റി​ൽ എ​ൻ​ഡി​എ സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി
ബി​ഹാ​റി​ൽ എ​ൻ​ഡി​എ സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി
Tuesday, March 19, 2024 1:50 AM IST
പാ​​റ്റ്ന: ബി​​ഹാ​​റി​​ൽ എ​​ൻ​​ഡി​​യി​​ൽ സീ​​റ്റ് വി​​ഭ​​ജ​​നം പൂ​​ർ​​ത്തി​​യാ​​യി. ആ​​കെ​​യു​​ള്ള 40 സീ​​റ്റി​​ൽ ബി​​ജെ​​പി 17ലും ​​ജെ​​ഡി​​യു 16ലും ​​മ​​ത്സ​​രി​​ക്കും.

ചി​​രാ​​ഗ് പാ​​സ്വാ​​ൻ ന​​യി​​ക്കു​​ന്ന ലോ​​ക് ജ​​ന​​ശ​​ക്തി പാ​​ർ​​ട്ടി(​​രാം വി​​ലാ​​സ്)​​ക്ക് അ​​ഞ്ചു സീ​​റ്റു കി​​ട്ടി​​യ​​പ്പോ​​ൾ കേ​​ന്ദ്ര​​മ​​ന്ത്രി പ​​ശു​​പ​​തി പ​​ര​​സി​​ന്‍റെ എ​​ൽ​​ജെ​​പി​​യെ ത​​ഴ​​ഞ്ഞു.


ഹാ​​ജി​​പു​​ർ സീ​​റ്റി​​ൽ ചി​​രാ​​ഗ് പാ​​സ്വാ​​ൻ മ​​ത്സ​​രി​​ക്കും. എ​​ൻ​​ഡി​​എ​​യി​​ലെ മ​​റ്റു ക​​ക്ഷി​​ക​​ളാ​​യ ഹി​​ന്ദു​​സ്ഥാ​​നി അം ​​മോ​​ർ​​ച്ച, ഉ​​പേ​​ന്ദ്ര കു​​ശ്വാ​​ഹ​​യു​​ടെ രാ​​ഷ്‌ട്രീയ ലോ​​ക് മോ​​ർ​​ച്ച എ​​ന്നി​​വ​​യ്ക്ക് ഓ​​രോ സീ​​റ്റാ​​ണു ല​​ഭി​​ച്ച​​ത്. ബി​​ഹാ​​റി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള വി​​നോ​​ദ് താ​​വ്ഡെ​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.