ബിഎസ്പി എംപി സംഗീത ആസാദ് ബിജെപിയിൽ
ബിഎസ്പി എംപി സംഗീത ആസാദ് ബിജെപിയിൽ
Tuesday, March 19, 2024 3:15 AM IST
ന്യൂ​​ഡ​​ൽ​​ഹി: യു​​പി​​യി​​ലെ ബി​​എ​​സ്പി എം​​പി സം​​ഗീ​​ത ആ​​സാ​​ദ് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. ദ​​ളി​​ത് നേ​​താ​​വാ​​യ സം​​ഗീ​​ത ലാ​​ൽ​​ഗ​​ഞ്ച് മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നാ​​ണ് 2019ൽ ​​വി​​ജ​​യി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.