കാർ അപകടം: ബിഹാറിൽ വിവാഹസംഘത്തിലെ എട്ടു പേർ മരിച്ചു
കാർ അപകടം: ബിഹാറിൽ വിവാഹസംഘത്തിലെ എട്ടു പേർ മരിച്ചു
Tuesday, March 19, 2024 3:15 AM IST
ഖ​​​ഗാ​​​രി​​​യ: ബി​​​ഹാ​​​റി​​​ലെ ഖ​​​ഗാ​​​രി​​​യ​​​യി​​​ൽ‌ കാ​​​റും സി​​​മ​​​ന്‍റ് ക​​​യ​​​റ്റി​​​വ​​​ന്ന ട്ര​​​ക്കും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് വി​​​വാ​​​ഹ​​​സം​​​ഘ​​​ത്തി​​​ലെ എ​​​ട്ടു​​​പേ​​​ർ മ​​​രി​​​ച്ചു.

ദേ​​​ശീ​​​യ​​​പാ​​​ത 31ൽ ​​​പാ​​​സ്ര​​​ഹ​​​യ്ക്കു സ​​​മീ​​​പം തി​​​ങ്ക​​​ളാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഏ​​താ​​നും​​പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. വി​​​വാ​​​ഹ​​​സ​​​ത്കാ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ശേ​​​ഷം മോ​​​ഹ​​​ൻ​​​പു​​​ർ ധ​​​മാ​​​ര​​​യി​​​ൽനി​​​ന്നു വ​​ന്ന സം​​ഘ​​മാ​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.