ജേക്കബ് തോമസിനെതിരായ കേസ്: അതൃപ്തി അറിയിച്ച് സുപ്രീംകോടതി
ജേക്കബ് തോമസിനെതിരായ കേസ്: അതൃപ്തി അറിയിച്ച് സുപ്രീംകോടതി
Tuesday, March 19, 2024 3:15 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​നെ​തി​രാ​യ ഡ്ര​ഡ്ജ​ർ അ​ഴി​മ​തി​ക്കേ​സി​ൽ അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​താ​യി സു​പ്രീം​കോ​ട​തി. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കവേ​യാ​ണു കോ​ട​തി വി​മ​ർ​ശി​ച്ച​ത്.

കേ​സി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു രേ​ഖ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ന്ന​ലെ കോ​ട​തി​യെ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലെ പു​രോ​ഗ​തി സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​ക്കു കൈ​മാ​റി.


റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​താ​യി കോ​ട​തി നി​രീ​ക്ഷി​ച്ച​ത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ഏ​പ്രി​ൽ 18 ് ​മു​ന്പാ​യി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു കോ​ട​തി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.