ബൈചുംഗ് ബൂട്ടിയ എസ്ഡിഎഫ് സ്ഥാനാർഥി
ബൈചുംഗ് ബൂട്ടിയ എസ്ഡിഎഫ് സ്ഥാനാർഥി
Tuesday, March 26, 2024 3:08 AM IST
ഗാം​​ഗ്ടോ​​ക്ക്: മു​​ൻ ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ താ​​രം ബൈ​​ചും​​ഗ് ബൂ​​ട്ടി​​യ സി​​ക്കിം നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​സ്ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി. ബാ​​ർ​​ഫും​​ഗ് മ​​ണ്ഡ​​ല​​ത്തി​​ലാ​​ണു ബൂ​​ട്ടി​​യ ജ​​ന​​വി​​ധി തേ​​ടു​​ക.

30 നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ​​യും ഏ​​ക ലോ​​ക്സ​​ഭാ സീ​​റ്റി​​ലെ​​യും സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ എ​​സ്ഡി​​എ​​ഫ് പ്ര​​ഖ്യാ​​പി​​ച്ചു. സി​​ക്കി​​മി​​ൽ 32 മ​​ണ്ഡ​​ല​​ങ്ങ​​ളാ​​ണു​​ള്ള​​ത്.


മു​​ൻ മു​​ഖ്യ​​മ​​ന്ത്രി പ​​വ​​ൻ​​കു​​മാ​​ർ ചാം​​ലിം​​ഗ് പോ​​ക്‌​​ലോ​​ക്-​​കാം​​രം​​ഗ് മ​​ണ്ഡ​​ല​​ത്തി​​ലാ​​ണു മ​​ത്സ​​രി​​ക്കു​​ക. ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ കാ​​ലം മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ ആ​​ളാ​​ണ് ചാം​​ലിം​​ഗ്. അ​​ഞ്ചു ത​​വ​​ണ​​യാ​​ണ് ഇ​​ദ്ദേ​​ഹം സി​​ക്കിം മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.