ബിജെപിയെ വിമർശിച്ചു; ആകാശ് ആനന്ദിനു സ്ഥാനം പോയി
ബിജെപിയെ വിമർശിച്ചു; ആകാശ് ആനന്ദിനു സ്ഥാനം പോയി
Thursday, May 9, 2024 1:18 AM IST
ല​​ക്നോ: ബി​​ജെ​​പി​​ക്കെ​​തി​​രേ ന​​ട​​ത്തി​​യ രൂ​​ക്ഷ വി​​മ​​ർ​​ശ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് മ​​രു​​മ​​ക​​ൻ ആ​​കാ​​ശ് ആ​​ന​​ന്ദി​​നെ ബി​​എ​​സ്പി കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ​​സ്ഥാ​​ന​​ത്തു​​നി​​ന്ന് മാ​​യാ​​വ​​തി നീ​​ക്കി​​യ​​തെ​​ന്നു റി​​പ്പോ​​ർ​​ട്ട്. പാ​​ർ​​ട്ടി താ​​ത്പ​​ര്യ​​പ്ര​​കാ​​ര​​മാ​​ണു ന​​ട​​പ​​ടി​​യെ​​ന്നാ​​ണു മാ​​യാ​​വ​​തി​​യു​​ടെ ഭാ​​ഷ്യം.

ഇ​​ന്ന​​ലെ മാ​​യാ​​വ​​തി​​ക്കെ​​തി​​രേ എ​​സ്പി അ​​ധ്യ​​ക്ഷ​​ൻ അ​​ഖി​​ലേ​​ഷ് യാ​​ദ​​വ് വി​​മ​​ർ​​ശ​​മു​​ന്ന​​യി​​ച്ചു. ബി​​എ​​സ്പി ഒ​​റ്റ സീ​​റ്റി​​ലും വി​​ജ​​യി​​ക്കാ​​ൻ പോ​​കു​​ന്നി​​ല്ലെ​​ന്നും പാ​​ർ​​ട്ടി​​യു​​ടെ പ​​ര​​ന്പ​​രാ​​ഗ​​ത വോ​​ട്ട​​ർ​​മാ​​ർ ഇ​​ന്ത്യാ മു​​ന്ന​​ണി സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കു വോ​​ട്ട് ചെ​​യ്യാ​​ൻ പോ​​കു​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​ണ് ആ​​കാ​​ശി​​നെ നീ​​ക്കി​​യ​​തി​​ലൂ​​ടെ വ്യ​​ക്ത​​മാ​​കു​​ന്ന​​തെ​​ന്നും അ​​ഖി​​ലേ​​ഷ് യാ​​ദ​​വ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.