തമിഴ്നാട്ടിലെ ആദ്യ ബിജെപി എംഎൽഎ സി. വേലായുധൻ അന്തരിച്ചു
തമിഴ്നാട്ടിലെ ആദ്യ  ബിജെപി എംഎൽഎ  സി. വേലായുധൻ  അന്തരിച്ചു
Thursday, May 9, 2024 2:41 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ലെ ആ​​ദ്യ ബി​​ജെ​​പി എം​​എ​​ൽ​​എ സി. ​​വേ​​ലാ​​യു​​ധ​​ൻ(73) അ​​ന്ത​​രി​​ച്ചു. 1996ലെ ​​നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ​​ദ്മ​​നാ​​ഭ​​പു​​രം മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നാ​​ണ് വേ​​ലാ​​യു​​ധ​​ൻ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്.

ഡി​​എം​​കെ​​യി​​ലെ ബാ​​ലാ ജ​​നാ​​ധി​​പ​​തി​​യെ​​യാ​​ണ് വേ​​ലാ​​യു​​ധ​​ൻ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ആ​​ർ​​എ​​സ്എ​​സി​​ന്‍റെ സാ​​മൂ​​ഹ്യ​​സേ​​വ​​ന വി​​ഭാ​​ഗ​​മാ​​യ സേ​​വാ​​ഭാ​​ര​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന​​യാ​​ളാ​​ണ് വേ​​ലാ​​യു​​ധ​​ൻ.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി, ബി​​​ജെ​​​പി ത​​​മി​​​ഴ്നാ​​​ട് ഘ​​​ട​​​കം അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​അ​​​ണ്ണാ​​​മ​​​ലൈ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​നു​​​ശോ​​​ചി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.