ശിവകാശിയിലെ പടക്കശാലയിൽ സ്ഫോടനം; എട്ടു മരണം
ശിവകാശിയിലെ പടക്കശാലയിൽ സ്ഫോടനം;  എട്ടു മരണം
Friday, May 10, 2024 1:44 AM IST
വി​​​​രു​​​​ദു​​​​ന​​​​ഗ​​​​ർ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ശി​​​​വ​​​​കാ​​​​ശി​​​​യി​​​​ൽ പ​​​​ട​​​​ക്ക​​​​നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ എ​​​ട്ടു പേ​​​​ർ മ​​​​രി​​​​ച്ചു. മൂ​​​​ന്നു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ അ​​​​ഞ്ചു പേ​​​​ർ സ്ത്രീ​​​​ക​​​​ളാ​​​​ണ്. പ​​​​രി​​​​ക്കേ​​​​റ്റ ഒ​​​​രാ​​​​ളു​​​​ടെ നി​​​​ല അ​​​​തീ​​​​വ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. സ്ഫോ​​​​ട​​​​ന​​​​കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മ​​​​ല്ല.

ശി​​​​വ​​​​കാ​​​​ശി​​​​ക്കു സ​​​​മീ​​​​പം സെ​​​​ങ്ക​​​​മാ​​​​ലാ​​​​പ​​​​ട്ടി​​​​യി​​​​ലെ പ​​​​ട​​​​ക്ക​​​​നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല​​​​യി​​​​ൽ അ​​​​പ​​​​ക​​​​ട​​​​സ​​​​മ​​​​യ​​​​ത്ത് പ​​​​ത്തു പേ​​​​ർ ജോ​​​​ലി ചെ​​​​യ്യു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞാ​​​​ണ് അ​​​​പ​​​​ക​​​​ടം.​​​ പ​​​ട​​​ക്കം സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ഏ​​​ഴു മു​​​റി​​​ക​​​ൾ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.