ഇറാന്‍റെ മുൻ വൈസ് പ്രസിഡന്‍റിനു തടവുശിക്ഷ
Thursday, September 13, 2018 12:26 AM IST
ജ​​നീ​​വ: ദേ​​ശീ​​യ സു​​ര​​ക്ഷ അ​​പ​​ക​​ട​​പ്പെ​​ടു​​ത്തി​​യ​​തി​​നു മു​​ൻ ഇ​​റാ​​ൻ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് എ​​സ്ഫാ​​ൻ​​ഡി​​യ​​ർ റ​​ഹിം മ​​ഷാ​​യി​​ക്ക് ഇ​​റാ​​ൻ കോ​​ട​​തി അ​​ഞ്ചു​​വ​​ർ​​ഷം ത​​ട​​വു​​ശി​​ക്ഷ ന​​ൽ​​കി​​യെ​​ന്ന് ത​​സ്നിം വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു. രാജ്യത്തിനെ​​തി​​രേ അ​​പ​​വാ​​ദ പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ​​തി​​ന് ഒ​​രു വ​​ർ​​ഷ​​വും ജു​​ഡീ​​ഷ​​റി​​യെ ആ​​ക്ഷേ​​പി​​ച്ച​​തി​​ന് ആ​​റു​​മാ​​സ​​വും ശി​​ക്ഷ വേ​​റെ​​യും അ​​നു​​ഭ​​വി​​ക്ക​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.