ല​ണ്ട​നി​ൽ വാ​ൾ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
ല​ണ്ട​നി​ൽ വാ​ൾ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
Wednesday, May 1, 2024 2:08 AM IST
ല​​​​ണ്ട​​​​ൻ: ല​​​​ണ്ട​​​​ൻ​​​​ തെ​​​​രു​​​​വി​​​​ൽ വാ​​​​ൾ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​​​തി​​​​മൂ​​​​ന്നു​​​​കാ​​​​ര​​​​ൻ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ര​​​​ണ്ടു പോ​​​​ലീ​​​​സു​​​​കാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി​​ പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മു​​പ്പ​​തുകാ​​​​ര​​​​നെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഏ​​​​ഴോ​​​​ടെ ഈ​​​​സ്റ്റ് ല​​​​ണ്ട​​​​ൻ ട്യൂ​​​​ബ് സ്റ്റേ​​​​ഷ​​​​നു സ​​​​മീ​​​​പ​​​​മാ​​​​ണു സം​​​​ഭ​​​​വം.

സം​​​​ഭ​​​​വം ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​മ​​​​ല്ലെ​​​​ന്ന് മെ​​​​ട്രോ​​​​പൊ​​​​ളി​​​​റ്റ​​​​ൻ പോ​​​​ലീ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി. വാ​​​​ൾ മാ​​​​തൃ​​​​ക​​​​യി​​​​ലു​​​​ള്ള ആ​​​​യു​​​​ധം കൈ​​​​യേ​​​​ലേ​​​​ന്തി തെ​​​​രു​​​​വി​​​​ൽ പ​​​​രാ​​​​ക്ര​​​​മ​​​​ം കാ​​​​ണി​​​​ക്കു​​​​ന്ന യു​​​​വാ​​​​വി​​​​ന്‍റെ വീ​​​​ഡി​​​​യോ​​​​ക​​​​ളും ചി​​​​ത്ര​​​​ങ്ങ​​​​ളും സ​​​​മൂ​​​​ഹ​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​യാ​​​​ളെ കീ​​​​ഴ​​​​ട​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ട്.

രാ​വി​ലെ ഏ​ഴ് മ​ണി​യോ​ടെ ഒ​രു വാ​ഹ​നം വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റ്റു​ക​യും ഇ​തി​ലു​ണ്ടാ​യി​രു​ന്ന ആ​ൾ വീ​ട്ടു​കാ​രെ വാ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നു ഡെ​​​​പ്യൂ​​​​ട്ടി അ​​​​സി​​​​സ്റ്റ​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ അ​​​​ഡെ അ​​​​ഡെ​​​​ലെ​​​​ക​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.