കൊളംബിയ സൈനിക കോപ്റ്റർ തകർന്നുവീണു : ഒൻപത് മരണം
കൊളംബിയ സൈനിക കോപ്റ്റർ തകർന്നുവീണു : ഒൻപത് മരണം
Wednesday, May 1, 2024 2:08 AM IST
ബൊ​​​ഗോ​​​ട്ട: സൗ​​​ത്ത് അ​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ കൊ​​​ളം​​​ബി​​​യ​​​യി​​​ൽ സൈ​​​നി​​​ക ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് ഒ​​​ന്പ​​​തു പേ​​​ർ മ​​​രി​​​ച്ചു. വ​​​ട​​​ക്ക​​​ൻ കൊ​​​ളം​​​ബി​​​യ​​​യി​​​ൽ സൈ​​​നി​​​ക​​​രെ ഇ​​​റ​​​ക്കി​​​യ​​​ശേ​​​ഷം തി​​​രി​​​ച്ചു​​​വ​​​ന്ന ഹെ​​​ലി​​​കോ​​​പ്റ്റ​​​റാ​​​ണ് സാ​​​ന്താ റോ​​​സ​​​യി​​​ൽ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​ത്.

ഗ​​​ൾ​​​ഫ് ക്ലാ​​​ൻ എ​​​ന്ന അ​​​ധോ​​​ലോ​​​ക ല​​​ഹ​​​രി​​​മാ​​​ഫി​​​യ​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​ണു ധീ​​​ര​​​സൈ​​​നി​​​ക​​​ർ​​​ക്കു ജീ​​​വ​​​ൻ​​​വെ​​​ടി​​​യേ​​​ണ്ടി​​​വ​​​ന്ന​​​തെ​​​ന്ന് കൊ​​​ളം​​​ബി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഗു​​​സ്താ​​​വോ പെ​​​ട്രോ അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.