മുൻ ദക്ഷിണകൊറിയൻ പ്രസിഡന്‍റ് ലീയ്ക്ക് 15 വർഷം തടവ്
മുൻ ദക്ഷിണകൊറിയൻ പ്രസിഡന്‍റ് ലീയ്ക്ക്  15 വർഷം തടവ്
Saturday, October 6, 2018 1:50 AM IST
സി​​​യൂ​​​ൾ: അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ മു​​​ൻ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ലീ ​​​മ്യൂ​​​ങ് ബാ​​​ക്കി​​​ന് കോ​​​ട​​​തി 15 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. കൈ​​​ക്കൂ​​​ലി, പ​​​ണം വെ​​​ട്ടി​​​പ്പ് കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​യ ലീ 115​​​ ല​​​ക്ഷം ഡോ​​​ള​​​ർ പി​​​ഴ​​​യൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും സി​​​യൂ​​​ൾ സെ​​​ൻ​​​ട്ര​​​ൽ ഡി​​​സ്ട്രി​​​ക്ട് കോ​​​ട​​​തി വി​​​ധി​​​ച്ചു.76​​​ കാ​​​ര​​​നാ​​​യ ലീ ​​​കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യി​​​രു​​​ന്നി​​​ല്ല.

നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പു കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട സാം​​​സം​​​ഗ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ചെ​​​യ​​​ർ​​​മാ​​​ൻ ലീ​​​ക്വു​​​ൻ​​​ഹീ​​​ക്ക് മാ​​​പ്പു​​​ന​​​ൽ​​​കു​​​ന്ന​​​തി​​​നു വ​​​ൻ​​​തു​​​ക കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യെ​​​ന്നും ലീ​​​യു​​​ടെ പേ​​​രി​​​ൽ ആ​​​രോ​​​പ​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. സാം​​​സം​​​ഗും ലീ​​​യും കു​​​റ്റം നി​​​ഷേ​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.