യുഎസും ജപ്പാനും സഹായം മരവിപ്പിച്ചെന്നു വിക്രമസിംഗെ
യുഎസും ജപ്പാനും സഹായം മരവിപ്പിച്ചെന്നു വിക്രമസിംഗെ
Monday, November 5, 2018 12:21 AM IST
കൊ​​​ളം​​​ബോ: ത​​​ന്നെ പു​​​റ​​​ത്താ​​​ക്കി​​​യ ശ്രീ​​​ല​​​ങ്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സി​​​രി​​​സേ​​​ന​​​യു​​​ടെ ന​​​ട​​​പ​​​ടി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് യു​​​എ​​​സും ജ​​​പ്പാ​​​നും ശ്രീ​​​ല​​​ങ്ക​​​യ്ക്കു​​​ള്ള വി​​​ക​​​സ​​​ന സ​​​ഹാ​​​യം മ​​​ര​​​വി​​​പ്പി​​​ച്ചെ​​​ന്നു റ​​​നി​​​ൽ വി​​​ക്ര​​​മ​​​സിം​​​ഗെ.
നൂ​​​റു​​​കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ സ​​​ഹാ​​​യ​​​മാ​​​ണു പി​​​ടി​​​ച്ചു​​​വ​​​ച്ച​​​തെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഒൗ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ ടെ​​​ന്പി​​​ൾ ട്രീ​​​സി​​​ൽ നി​​​ന്നു റോ​​​യി​​​ട്ടേ​​​ഴ്സി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ വി​​​ക്ര​​​മ​​​സിം​​​ഗെ പ​​​റ​​​ഞ്ഞു.

രാ​​​ജ​​​പ​​​ക്സെ ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ങ്കി​​​ലും ടെ​​​ന്പി​​​ൾ ട്രീ​​​സ് ഒ​​​ഴി​​​ഞ്ഞു​​​കൊ​​​ടു​​​ക്കാ​​​ൻ വി​​​ക്ര​​​മ​​​സിം​​​ഗെ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. എ​​​ത്ര​​​യും വേ​​​ഗം പാ​​​ർ​​​ല​​​മെ​​​ന്‍റ് വി​​​ളി​​​ച്ചു​​​കൂ​​​ട്ടി പ്ര​​​തി​​​സ​​​ന്ധി അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു യു​​​എ​​​സും ഇ​​​യു​​​വും സി​​​രി​​​സേ​​​ന​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.