മുംബൈ ഭീകരാക്രമണക്കേസ് തീർപ്പാക്കണമെന്ന് ആഗ്രഹം: ഇമ്രാൻ
Sunday, December 9, 2018 12:56 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ക്കേ​​​സ് തീ​​​ർ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​ണു പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ആ​​​ഗ്ര​​​ഹ​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ൻ. കേ​​​സി​​​ന്‍റെ സ്ഥി​​​തി​​​യെ​​​ക്കു​​​റി​​​ച്ചു സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​രാ​​​ഞ്ഞി​​​ട്ടു​​​ണ്ട്. സ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​​ള്ള ത​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ളോ​​​ട് ഇ​​​ന്ത്യ​​​ൻ സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​ക​​​രി​​​ക്കാ​​​ത്ത​​​ത്, അ​​​വി​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കാ​​​ല​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റ് പ​​​ത്ര​​​ത്തോ​​​ടു പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ മാ​​​സ​​​മാ​​​യി​​​രു​​​ന്നു ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ത്താം വാ​​​ർ​​​ഷി​​​കം. കു​​​റ്റ​​​ക്കാ​​​രെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ന് ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യി​​​ല്ലെ​​​ന്ന് ഇ​​​ന്ത്യ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

ല​​​ഷ്ക​​​ർ ഇ ​​​തൊ​​​യ്ബ ക​​​മാ​​​ൻ​​​ഡ​​​ർ സ​​​ക്കി​​​യു​​​ർ റ​​​ഹ​​​്മാ​​​ൻ ലാ​​​ഖ്‌​​​വി​​​യ​​​ട​​​ക്കം ഏ​​​ഴു പ്ര​​​തി​​​ക​​​ളു​​​ടെ വി​​​ചാ​​​ര​​​ണ പാ​​​ക് കോ​​​ട​​​തി​​​യി​​​ൽ ത​​​ട​​​സ​​​പ്പെ​​​ട്ടു​ കി​​​ട​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​ന്ത്യ മ​​​തി​​​യാ​​​യ തെ​​​ളി​​​വു ന​​​ല്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് അ​​​വ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ആ​​​വ​​​ശ്യ​​​ത്തി​​​ല​​​ധി​​​കം തെ​​​ളി​​​വു​​​ക​​​ൾ കൈ​​മാ​​റി​​യി​​ട്ടു​​ണ്ടെ​​ന്നാ​​ണ് ഇ​​ന്ത്യ​​ൻ നി​​ല​​പാ​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.