മെംഗിന്‍റെ അറസ്റ്റിൽ പ്രതികാരം: രണ്ടു കാനഡക്കാർ ചൈനയിൽ കസ്റ്റഡിയിൽ
മെംഗിന്‍റെ അറസ്റ്റിൽ പ്രതികാരം: രണ്ടു കാനഡക്കാർ ചൈനയിൽ കസ്റ്റഡിയിൽ
Friday, December 14, 2018 12:51 AM IST
ബെ​​​യ്ജിം​​​ഗ്: കാ​​​ന​​​ഡ​​​ക്കാ​​​രാ​​​യ വ്യ​​​വ​​​സാ​​​യി മൈ​​​ക്കി​​​ൾ സ്പേ​​​വ​​​ർ, മു​​​ൻ ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ മൈ​​​ക്കി​​​ൾ കോ​​​വ്റി​​​ഗ് എ​​​ന്നി​​​വ​​​രെ ചൈ​​​ന ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്തു. രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യെ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കി എ​​​ന്ന കു​​​റ്റ​​​ത്തി​​​നാ​​​ണ് ഇ​​​തെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ലു ​​​കാം​​​ഗ് അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ ചൈ​​​നീ​​​സ് കോ​​​ർ​​​പ​​​റേ​​​റ്റ് ഭീ​​​മ​​​നായ വാ​​​വേ ക​​​ന്പ​​​നി​​​യു​​​ടെ മേ​​​ധാ​​​വി മെം​​​ഗ് വാ​​​ൻ​​​ചൗ​​​വി​​​നെ കാ​​​ന​​​ഡ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​നു പ്ര​​​തി​​​കാ​​​ര​​​മാ​​​ണി​​​തെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.

തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്ത​​​ത്. സ്പേ​​​വ​​​റി​​​നെ അ​​​ദ്ദേ​​​ഹം താ​​​മസി​​​ച്ചി​​​രു​​​ന്ന വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ ഡാ​​​ൻ​​​ഡോം​​​ഗി​​​ൽ​​​നി​​​ന്നും കോ​​​വ‌്റി​​​ഗി​​​നെ ബെ​​​യ്ജിം​​​ഗി​​​ൽ​​​നി​​​ന്നു​​​മാ​​​ണ് ദേ​​​ശീ​​​യ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ബ്യൂ​​​റോ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.


വാ​​​വേ ടെ​​​ലി​​​കോം ക​​​ന്പ​​​നി​​​യു​​​ടെ സ്ഥാ​​​പ​​​ക​​​ന്‍റെ മ​​​ക​​​ളും സാ​​​ന്പ​​​ത്തി​​​കകാ​​​ര്യ മേ​​​ധാ​​​വി​​​യു​​​മാ​​​യി​​​രു​​​ന്ന മെം​​​ഗി​​​നെ വാ​​​ൻ​​​കൂ​​​വ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത​ സം​​​ഭ​​​വം കാ​​​ന​​​ഡ​​​യു​​​മാ​​​യും അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​മു​​​ള്ള ചൈ​​​നീ​​​സ് ബ​​​ന്ധം മോ​​​ശ​​​മാ​​​ക്കി. അ​​​ന​​​ധി​​​കൃ​​​ത ബാ​​​ങ്ക് ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ലൂ​​​ടെ ഇ​​​റാ​​​നെ​​​തി​​​രേ ഉ​​​പ​​​രോ​​​ധം ലം​​​ഘി​​​ച്ചെ​​​ന്നാ​​​ണ് ഇ​​​വ​​​ർ​​​ക്കെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണം. ജാ​​​മ്യം ന​​​ല്കി​​​യെ​​​ങ്കി​​​ലും രാ​​​ജ്യം​​​വി​​​ടാ​​​ൻ അ​​​നു​​​മ​​​തി​​​യി​​​ല്ല. മെ​​​ഗി​​​നെ വി​​​ട്ടു​​​കി​​​ട്ട​​​ക​​​ണ​​​മെ​​​ന്ന് യു​​​എ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.മെം​​​ഗി​​​നെ വി​​​ട്ടി​​​ല്ലെ​​​ങ്കി​​​ൽ പ്ര​​​ത്യാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് ചൈ​​​ന മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.