ഒളിന്പിക് മെഡൽ നിർമിക്കാൻ പഴയ സ്മാർട് ഫോണുകളും
ഒളിന്പിക് മെഡൽ നിർമിക്കാൻ പഴയ സ്മാർട് ഫോണുകളും
Monday, February 11, 2019 12:30 AM IST
ടോ​​​​ക്കി​​​​യോ: 2020ലെ ​​​​ടോ​​​​ക്കി​​​​യോ ഒ​​​​ളി​​​​ന്പി​​​​ക്സ് ജേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന മെ​​​​ഡ​​​​ലു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത് ഉ​​​​പ​​​​യോ​​​​ഗ​​​​ശൂ​​​​ന്യ​​​​മാ​​​​യ ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ പു​​​​നഃചം​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി.
ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും പ​​​​ങ്കാ​​​​ളി​​​​ത്തം ന​​​​ല്കു​​​​ന്ന​​​​തി​​​​നാ​​​​യി ജ​​​​പ്പാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ത്യേ​​​​ക പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ജ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗ​​​​ശൂ​​​​ന്യ​​​​മാ​​​​യ ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് വ​​​​സ്തു​​​​ക്ക​​​​ൾ കൈ​​​​മാ​​​​റി. കാ​​​​മ​​​​റ​​​​ക​​​​ളും ലാ​​​​പ്ടോ​​​​പ്പു​​​​ക​​​​ളും അ​​​ര​​​ക്കോ​​​ടി സ്മാ​​​​ർ​​​​ട്ട് ഫോ​​​​ണു​​​​ക​​​​ളും അ​​​​ട​​​​ക്കം 50,000 ട​​​​ൺ വ​​​​സ്തു​​​​ക്ക​​​​ളാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്.

ഇ​​​​വ പു​​​​ന​​​​ഃചം​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി 2,700 കി​​​​ലോ ഓ​​​​ടും 3,500 കി​​​​ലോ വെ​​​​ള്ളി​​​​യും 28.4 കി​​​​ലോ സ്വ​​​​ർ​​​​ണ​​​​വും വേ​​​​ർ​​​​പെ​​​​ടു​​​​ത്തി​​​​യെ​​​​ടു​​​​ത്തു. ഇ​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് മെ​​​​ഡ​​​​ലു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.