മ​​​ക്ക​​​ൾ അ​​​ണ്വാ​​​യു​​​ധ​​​ഭാ​​​രം പേ​​​റ​​​രു​​​ത്: കിം
മ​​​ക്ക​​​ൾ അ​​​ണ്വാ​​​യു​​​ധ​​​ഭാ​​​രം പേ​​​റ​​​രു​​​ത്: കിം
Sunday, February 24, 2019 12:19 AM IST
സീ​​​യൂ​​​ൾ: സ്വ​​​ന്തം മ​​​ക്ക​​​ൾ ചു​​​മ​​​ലി​​​ൽ അ​​​ണ്വാ​​​യു​​​ധ​​​ഭാ​​​രം പേ​​​റി​​​ന​​​ട​​​ക്കു​​​ന്ന​​​തു കാ​​​ണാ​​​ൻ താ​​​നി​​​ഷ്ട​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ൻ. യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക് പോം​​​പി​​​യോ​​​യോ​​​ടാ​​​ണ് കിം ​​​ഇ​​​തു പ​​​റ​​​ഞ്ഞ​​​തെ​​​ന്ന് മു​​​ൻ സി​​​ഐ​​​എ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ആ​​​ൻ​​​ഡ്രൂ കി​​​മ്മി​​​നെ ഉ​​​ദ്ധ​​​രി​​​ച്ചു ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലെ യോ​​​ൻ​​​ഹാ​​​പ് ന്യൂ​​​സ് ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ജൂ​​​ണി​​​ൽ സിം​​​ഗ​​​പ്പൂ​​​രി​​​ൽ ന​​​ട​​​ന്ന പ്ര​​​ഥ​​​മ കിം-​​​ട്രം​​​പ് ഉ​​​ച്ച​​​കോ​​​ടി​​​ക്കു മു​​​ന്പാ​​​യി പോം​​​പി​​​യോ ഉ​​​ത്ത​​​ര​ കൊ​​​റി​​​യ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ഈ ​​​സം​​​ഭ​​​വം. ആ​​​ണ​​​വ​​​നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണ​​​ത്തി​​നു ത​​​യാ​​​റാ​​​ണോ​​​യെ​​​ന്നാ​​​യി​​​രു​​​ന്നു കി​​​മ്മി​​​നോ​​​ടു​​​ള്ള ചോ​​​ദ്യം. “ഞാ​​​ൻ അ​​​ച്ഛ​​​നും ഭ​​​ർ​​​ത്താ​​​വു​​​മാ​​​ണ്. എ​​​നി​​​ക്കു മ​​​ക്ക​​​ളു​​​ണ്ട്. എ​​​ന്‍റെ മ​​​ക്ക​​​ൾ ജീ​​​വി​​​ത​​​കാ​​​ലം മു​​​ഴു​​​വ​​​ൻ ചു​​​മ​​​ലി​​​ൽ അ​​​ണ്വാ​​​യു​​​ധ​​​ഭാ​​​രം പേ​​​റി​​​ന​​​ട​​​ക്കു​​​ന്ന​​​തു കാ​​​ണാ​​​ൻ ഞാ​​​നി​​​ഷ്ട​​​പ്പെ​​​ടു​​​ന്നി​​​ല്ല.”-​ ഇ​​​താ​​​യി​​​രു​​​ന്നു കി​​​മ്മി​​​ന്‍റെ മ​​​റു​​​പ​​​ടി. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ആ​​​ണ​​​വ​​​നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച ഉ​​​ന്ന​​​ത ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ആ​​​ൻ​​​ഡ്രൂ​​​വും പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.