ഉത്തരകൊറിയയ്ക്കു പുതിയ പ്രധാനമന്ത്രിയും പ്രസിഡന്‍റും
Friday, April 12, 2019 11:10 PM IST
ടോ​​ക്കി​​യോ: ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ൽ അ​​ഴി​​ച്ചു​​പ​​ണി. പു​​തി​​യ പ്ര​​സി​​ഡ​​ന്‍റി​​നെ​​യും പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ​​യും നി​​യ​​മി​​ച്ചു. എ​​ന്നാ​​ൽ പ​​ര​​മാ​​ധി​​കാ​​രി കിം ​​ജോം​​ഗ് ഉ​​ൻ ത​​ന്നെ​​യാ​​ണ്. സ്റ്റേ​​റ്റ് അ​​ഫ​​യേ​​ഴ്സ് ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നാ​​യി കിം ​​ജോം​​ഗ് ഉ​​ന്നി​​നെ പാ​​ർ​​ല​​മെ​​ന്‍റ് വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ത്തു.​​മു​​ഴു​​വ​​ൻ കൊ​​റി​​യ​​ൻ ജ​​ന​​ത​​യു​​ടെ​​യും പ​​ര​​മാ​​ധി​​കാ​​ര പ്ര​​തി​​നി​​ധി എ​​ന്ന പു​​തി​​യ പ​​ദ​​വി​​യും അ​​ദ്ദേ​​ഹ​​ത്തി​​ന് അ​​നു​​വ​​ദി​​ച്ചു.


ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റാ​​യി ചോ ​​റ്യോം​​ഗ് ഹെ​​യെ നി​​യ​​മി​​ച്ചു. കിം ​​യോം​​ഗ് നാ​​മി​​നെ മാ​​റ്റി​​യാ​​ണ് ചോ​​യെ ഈ ​​ആ​​ല​​ങ്കാ​​രി​​ക പ​​ദ​​വി​​യി​​ൽ നി​​യ​​മി​​ച്ച​​ത്. പാ​​ക് പോ​​ങ് ജു​​വി​​നു പ​​ക​​രം കിം ​​ജെ റ്യോം​​ഗി​​നെ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി നി​​യ​​മി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.