ബോബ് ഹോക്ക് അന്തരിച്ചു
ബോബ് ഹോക്ക് അന്തരിച്ചു
Friday, May 17, 2019 1:16 AM IST
സി​​​ഡ്നി: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ബോ​​​ബ് ഹോ ക്ക്(89) അ​​​ന്ത​​​രി​​​ച്ചു.

ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി നേ​​​താ​​​വാ​​​യി​​​രു​​​ന്ന ഇ​​​ദ്ദേ​​​ഹം 1983 മു​​​ത​​​ൽ 91 വ​​​രെ​​​യു​​​ള്ള എ​​​ട്ടു വ​​​ർ​​​ഷ​​​മാ​​​ണ് ഭ​​​രി​​​ച്ച​​​ത്. തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​ൻ നേ​​​താ​​​വാ​​​യി​​​രു​​​ന്നു. 1980ൽ ​​​പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. 1983ൽ ​​​പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​നാ​​​യി. തു​​​ട​​​ർ​​​ച്ച​​​യാ​​​യി നാ​​​ലു​​​വ​​​ട്ടം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.