ട്രംപും മക്രോണും ചേർന്നു നട്ട മരം ഉണങ്ങി
ട്രംപും മക്രോണും ചേർന്നു നട്ട മരം ഉണങ്ങി
Tuesday, June 11, 2019 12:08 AM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് മ​​ക്രോ​​ണും യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പും ചേ​​ർ​​ന്നു വൈ​​റ്റ്ഹൗ​​സ് വ​​ള​​പ്പി​​ൽ ന​​ട്ട ഓ​​ക്കു​​മ​​രം ഉ​​ണ​​ങ്ങി​​പ്പോ​​യെ​​ന്നു റി​​പ്പോ​​ർ​​ട്ട്.

ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം യു​​എ​​സ് സ​​ന്ദ​​ർ​​ശ​​ന​​വേ​​ള​​യി​​ൽ മ​​ക്രോ​​ൺ ന​​ൽ​​കി​​യ ഈ ​​മ​​രം സൗ​​ഹൃ​​ദ മ​​ര​​മെ​​ന്നാ​​ണു വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ട്ടി​​രു​​ന്ന​​ത്. ഇ​​രു​​വ​​രും ചേ​​ർ​​ന്നു മ​​രം ന​​ടു​​ന്ന ചി​​ത്രം സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ വൈ​​റ​​ലാ​​യിരുന്നു.

മ​​ക്രോ​​ണും ട്രം​​പും ത​​മ്മി​​ലു​​ള്ള ഊ​​ഷ്മ​​ള ബ​​ന്ധ​​ത്തി​​നും അ​​ടു​​ത്ത​​കാ​​ല​​ത്ത് ഉ​​ല​​ച്ചി​​ലു​​ണ്ടാ​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണു സൗ​​ഹൃ​​ദ​​മ​​ര​​ത്തി​​ന്‍റെ ദു​​ർ​​ഗ​​തി​​യെ​​ക്കു​​റി​​ച്ചു​​ള്ള റി​​പ്പോ​​ർ​​ട്ട് വ​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.