ഇന്ത്യ യുദ്ധവിമാനങ്ങൾ പിൻവലിക്കുന്നതു വരെ പാക്കിസ്ഥാൻ വ്യോമപാത തുറക്കില്ല
Friday, July 12, 2019 11:46 PM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: അ​​​​തി​​​​ർ​​​​ത്തി​​​​ലെ വ്യോ​​​​മ​​​​സേ​​​​നാ ബേ​​​​സു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ച്ചാ​​​​ൽ മാ​​​​ത്ര​​​​മേ പാ​​​​ക്കി​​​​സ്ഥാ​​​​നു മു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യു​​​​ള്ള വ്യോ​​​​മ​​​​പാ​​​​ത തു​​​​റ​​​​ക്കു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​ൻ വ്യോ​​​​മ​​​​യാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ഷാ​​​​രൂ​​​​ഖ് നു​​​​സ്ര​​​​ത്ത് പ​​​​റ​​​​ഞ്ഞു. പു​​​​ൽ​​​​വാ​​​​മ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു ശേ​​​​ഷം ന​​​​ട​​​​ന്ന ഇ​​​​ന്ത്യ​​​​ൻ വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ ബാ​​​​ലാ​​കോ​​ട്ട് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഫെ​​​​ബ്രു​​​​വ​​​​രി 26 മു​​​​ത​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ വ്യോ​​​​മ​​​​പാ​​​​ത​​​​ക​​​​ൾ അ​​​​ട​​​​ച്ചി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.