ഇന്തോനേഷ്യൻ മുങ്ങിക്കപ്പലിനായി തെരച്ചിൽ ഊർജിതമാക്കി
ഇന്തോനേഷ്യൻ മുങ്ങിക്കപ്പലിനായി തെരച്ചിൽ ഊർജിതമാക്കി
Friday, April 23, 2021 12:23 AM IST
ജ​​​​ക്കാ​​​​ർ​​​​ത്ത: ആഴ​​​​ക്ക​​​​ട​​​​ലി​​​​ൽ കാ​​​​ണാ​​​​താ​​​​യ ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ൻ മു​​​​ങ്ങി​​​​ക്ക​​​​പ്പ​​​​ലി​​​​നാ​​​​യു​​​​ള്ള തെ​​​​ര​​​​ച്ചി​​​​ൽ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി. കെ​​​​ആ​​​​ർ​​​​ഐ ന​​​​ൻ​​​​ഗാ​​​​ള 402 ഡീ​​​​സ​​​​ൽ മു​​​​ങ്ങി​​​​ക്ക​​​​പ്പ​​​​ലാ​​​​ണ് 53 നാ​​​​വി​​​​ക​​​​രു​​​​മാ​​​​യി കാ​​​​ണാ​​​​താ​​​​യ​​​​ത്. ബാ​​​ലി​​​​യി​​​​ൽ​​​​നി​​​​ന്ന് 96 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ വ​​​​ച്ചാ​​​​ണു ക​​​​പ്പ​​​​ൽ കാ​​​​ണാ​​​താ​​​യ​​​ത്. മു​​​ങ്ങി​​​ക്ക​​​പ്പ​​​ൽ ഇ​​രു​​ന്നൂ​​റ​​ടി​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ താ​​​​ഴ്ച​​​​യി​​​​ലേ​​​​ക്ക് പോ​​​​യ​​​​താ​​​​വാം കാ​​​​ര​​​​ണ​​​​മെ​​​​ന്ന് നാ​​​​വി​​​​ക​​​​സേ​​​​ന അ​​​​റി​​​​യി​​​​ച്ചു.

600- 700 അ​​​​ടി താ​​​​ഴ്ച​​​​യി​​​​ലേ​​​​ക്ക് ക​​​​പ്പ​​​​ൽ പോ​​​​യി​​​​രി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ൻ നേ​​​​വി അ​​​​റി​​​​യി​​​​ച്ചു. 200 അ​​​​ടി​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ താ​​​​ഴ്ച​​​​യി​​​​ലേ​​​​ക്ക് പോ​​​​യാ​​​​ൽ മു​​​ങ്ങി​​​ക്ക​​​പ്പ​​​ൽ ത​​​​ക​​​​രാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് ഈ ​​​​രം​​​​ഗ​​​​ത്തെ വി​​​​ദ​​​​ഗ്ധ​​​​ർ പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ത്യ, ഓ​​​​സ്ട്രേ​​​​ലി​​​​യ, യു​​​​എ​​​​സ്, ജ​​​​ർ​​​​മ​​​​നി, ഫ്രാ​​​​ൻ​​​​സ്, തു​​​​ർ​​​​ക്കി എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഇ​​​ന്തോ​​​നേ​​​ഷ്യ​​​ക്കു സ​​​ഹാ​​​യം വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.