നീസ് ഭീകരാക്രമണം: ഇറ്റലിയിൽനിന്ന് ഒരാൾ അറസ്റ്റിൽ
നീസ് ഭീകരാക്രമണം:  ഇറ്റലിയിൽനിന്ന് ഒരാൾ അറസ്റ്റിൽ
Friday, April 23, 2021 12:23 AM IST
റോം: 2016​​​​ൽ ഫ്രാ​​​​ൻ​​​​സി​​​​ലെ നീ​​​​സി​​​​ൽ 86 പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ്ര​​​​തി​​​​യെ സ​​​ഹാ​​​യി​​​ച്ച അ​​​​ൽ​​​​ബേ​​​​നി​​​​യ​​​​ക്കാ​​​​ര​​​​നെ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

ഇ​​​​റ്റ​​​​ലി, ഫ്രാ​​​​ൻ​​​​സ്, അ​​​​ൽ​​​​ബേ​​​​നി​​​​യ അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ സം​​​​യു​​​​ക്ത നീ​​​​ക്ക​​​​ത്തി​​​ൽ നേ​​​​പ്പി​​​​ൾ​​​​സി​​​​ൽ​​​നി​​​​ന്നാ​​​​ണ് ഇ​​​​രു​​​​പ​​​​ത്തി​​​​യെ​​​​ട്ടു​​​​കാ​​​​ര​​​​നെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. 2016 ലെ ഫ്രാ​​​​ൻ​​​​സ് ദേ​​​​ശീ​​​​യ ദി​​​​ന​​​​ത്തി​​​​ൽ ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക് മൊ​​​​ഹ​​​​മ്മ​​​​ദ് ല​​​​ഹൗ​​​​ജ് ബൊ​​​​ഹി​​​​ൽ എ​​​​ന്ന ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​​ക​​​​ര​​​​ൻ ട്ര​​​​ക്ക് ഓ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റ്റി 86 പേ​​​​രെ കൊ​​​​ല്ലു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇയാൾക്ക് തോ​​​ക്ക് ന​​​​ൽ​​​​കി​​​​യ​​​​ത് പി​​​​ടി​​​​യി​​​​ലാ​​​​യ അ​​​​ൽ​​​​ബേനിയ​​​​ക്കാ​​​​ര​​​​നാ​​​​ണെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.