ഇറ്റലിയിൽ മഞ്ഞുമല ഇടിഞ്ഞ് ഏഴു മരണം
ഇറ്റലിയിൽ  മഞ്ഞുമല ഇടിഞ്ഞ്  ഏഴു മരണം
Monday, July 4, 2022 11:51 PM IST
റോം: ​​​വ​​​ട​​​ക്ക​​​ൻ ഇ​​​റ്റ​​​ലി​​​യി​​​ൽ ദോ​ളോ​മൈ​റ്റ് ആ​ല്‍​പ്‌​സി​ലെ മ​​​ർ​​​മൊ​​​ല​​​ദാ മ​​​ഞ്ഞു​​​മ​​​ല ഇ​​​ടി​​​ഞ്ഞു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഏ​​​ഴു​​​പേ​​​ർ മ​​​രി​​​ച്ചു.

എ​​​ട്ടു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ര​​​ണ്ടു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. കാ​​​ണാ​​​താ​​​യ 15 പേ​​​ർ​​​ക്കാ​​​യി ഹെ​​​ലി​​​കോ​​​പ്റ്റ​​​റും ഡ്രോ​​​ണു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ചു തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. മ​​​രി​​​ച്ച​​​വ​​​രി​​​ൽ ര​​​ണ്ടു​​​പേ​​​ർ മൗ​​​ണ്ട​​​ൻ ഗെ​​​യ്ഡു​​​ക​​​ളാ​​​ണ്.


മ​​​ഞ്ഞു​​​മ​​​ല ഇ​​​ടി​​​യു​​​ന്ന​​​തി​​​ന്‍റെ വീ​​​ഡി​​​യോ​​ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. പ്ര​​​ദേ​​​ശ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​രം​​​കൂ​​​ടി​​​യ മ​​​ല​​​യാ​​​ണി​​​ത്. മ​​​ഞ്ഞു​​​മ​​​ല ഇ​​​ടി​​​ഞ്ഞ​​​തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ലെ​​​ങ്കി​​​ലും, ചൂ​​​ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​കാം അ​​​പ​​​ക​​​ട​​​മെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു. പ്ര​​​ദേ​​​ശ​​​ത്തു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ താ​​​പ​​​നി​​​ല 10 ഡി​​​ഗ്രി​​​യി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.