ബംഗ്ലാദേശിൽ ബസിൽ ട്രെയിനിടിച്ച് 11 പേർ മരിച്ചു
Saturday, July 30, 2022 1:53 AM IST
ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ യാ​​​ത്രാ​​​ബ​​​സി​​​ൽ ട്രെ​​​യി​​​നി​​​ടി​​​ച്ച് 11 ബ​​​സ് യാ​​​ത്ര​​​ക്കാ​​​ർ മ​​​രി​​​ച്ചു. ചി​​​റ്റ​​​ഗോം​​​ഗി​​​ലെ മി​​​സ്റാ​​​യി ബ​​​രാ​​​ടാ​​​കി​​​യ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ധാ​​​ക്ക​​​യി​​​ൽ​​​നി​​​ന്നു ചി​​​റ്റ​​​ഗോം​​​ഗി​​​നു പോ​​​യ ട്രെ​​​യി​​​നാ​​​ണു ബ​​​സി​​​ലി​​​ടി​​​ച്ച​​​ത്. 11 പേ​​​രും സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു. മൂ​​​ന്നു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.