യുക്രെയ്നിൽ റഷ്യൻ മിസൈൽ
യുക്രെയ്നിൽ  റഷ്യൻ മിസൈൽ
Thursday, October 6, 2022 11:58 PM IST
കീ​​​വ്: തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ യു​​​ക്രെ​​​യ്നി​​​ലെ സാ​​​പ്പോ​​​റി​​​ഷ്യ ന​​​ഗ​​​ര​​​ത്തി​​​ൽ റ​​​ഷ്യ​​​ൻ പ​​​ട്ടാ​​​ളം ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും അ​​​ഞ്ചു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ബ​​​ഹു​​​നി​​​ലക്കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ട് ഏ​​​ഴ് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളാ​​​ണ് ഉ​​​ണ്ടാ​​​യ​​​തെ​​​ന്നു യു​​​ക്രെ​​​യ്ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.