സിദ്ധാർഥ് ശർമ ടാറ്റാ ഗ്രൂപ്പിലേക്ക്
Saturday, June 15, 2019 11:18 PM IST
മും​ബൈ: രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ൽ നി​ര​വ​ധി സു​പ്ര​ധാ​ന പ​ദ​വി​ക​ൾ വ​ഹി​ച്ച സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സി​ദ്ധാ​ർ​ഥ് ശ​ർ​മ ടാ​റ്റാ ഗ്രൂ​പ്പി​ലേ​ക്ക്. നാ​ളെ ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ ചീ​ഫ് സ​സ്റ്റൈ​ന​ബി​ലി​റ്റി ഓ​ഫീ​സ​റാ​യി അ​ദ്ദേ​ഹം ചു​മ​ത​ല​യേ​ൽ​ക്കും. രാ​ഷ്‌​ട്ര​പ​തി​ഭ​വ​നു പു​റ​മേ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ന​ഗ​ര​വി​ക​സ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലാ​യി പ​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ പ്ര​വ​ർ​ത്തി​ച്ച​തി​നു​ശേ​ഷ​മാ​ണ് സ്വ​കാ​ര്യ ക​ന്പ​നി​യി​ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റം.

സ​ർ​ക്കാ​ർ ജോ​ലി​യി​ൽ​നി​ന്നു പി​രി​ഞ്ഞു​പോ​കു​ക​യോ വി​ര​മി​ക്കു​ക​യോ ചെ​യ്താ​ൽ ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം മാ​ത്ര​മേ സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്ന് നി​യ​മ​മു​ണ്ട്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം ടാ​റ്റാ ഗ്രൂ​പ്പി​ൽ ചേ​ർ​ന്ന എ​സ്. ജ​യ്ശ​ങ്ക​റി​ന് ഈ ​നി​യ​മ​ത്തി​ൽ​നി​ന്ന് സ​ർ​ക്കാ​ർ ഒ​ഴി​വ് ന​ല്കി​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യാ​യി വി​ര​മി​ച്ച ജ​യ്ശ​ങ്ക​ർ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യി.

എ​ന്നാ​ൽ, വി​ര​മി​ച്ച് ഒ​രു വ​ർ​ഷം പി​ന്നി​ട്ട​തി​നു​ശേ​ഷ​മാ​ണ് ശ​ർ​മ ടാ​റ്റാ​ഗ്രൂ​പ്പി​ലേ​ക്ക് ചേ​ക്കേ​റു​ന്ന​ത്. ടാ​റ്റാ സ​ണ്‍സി​ൽ എ​സ്. പ​ദ്മ​നാ​ഭ​ൻ വ​ഹി​ച്ചി​രു​ന്ന ചു​മ​ത​ല​യാ​ണ് അ​ന്പ​തു​കാ​ര​നാ​യ ശ​ർ​മ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ബി​സി​ന​സ് എ​ക്സ​ല​ൻ​സ് ആ​ൻ​ഡ് എ​ത്തി​ക്സ് വി​ഭാ​ഗ​ത്തി​ലെ ചു​മ​ത​ല​യി​ൽ പ​ദ്മ​നാ​ഭ​ൻ തു​ട​രും.

മാ​ന​വ​വി​ഭ​വ​ശേ​ഷി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ടാ​റ്റാ ഗ്രൂ​പ്പ് റാ​ഞ്ചാ​റു​ണ്ട്. അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യാ​യി​രു​ന്ന റോ​ണ​ൻ സെ​ൻ, മു​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി വി​ജ​യ് സിം​ഗ് തു​ട​ങ്ങി​യ​വ​ർ ഇ​ത്ത​ര​ത്തി​ൽ ടാ​റ്റാ ഗ്രൂ​പ്പി​ൽ എ​ത്തി​യ​വ​രാ​ണ്. റോ​ണ​ൻ സെ​ൻ ഡ​യ​റ​ക്ട​റും വി​ജ​യ് സിം​ഗ് ടാ​റ്റാ സ​ണ്‍സ് ട്ര​സ്റ്റി​യു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.