സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ഇ​ടി​വ്
സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ഇ​ടി​വ്
Saturday, June 5, 2021 2:16 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ന്‍ ഇ​​​ടി​​​വ്. ഗ്രാ​​​മി​​​ന് 70 രൂ​​​പ​​​യും പ​​​വ​​​ന് 560 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കു​​​റ​​​ഞ്ഞ​​​ത്. ഏ​​​റെ നാ​​​ളു​​​ക​​​ള്‍​ക്കു​​​ശേ​​​ഷ​​​മാ​​​ണു സ്വ​​​ര്‍​ണ​​​വി​​​ല കു​​​ത്ത​​​നെ ഇ​​​ടി​​​യു​​​ന്ന​​​ത്. ഗ്രാം ​​​വി​​​ല 4,550 രൂ​​​പ​​​യും പ​​​വ​​​ന്‍ വി​​​ല 36,400 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ​​വ​​​ര്‍​ഷം ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​ന് ഗ്രാ​​​മി​​​ന് 5,250 രൂ​​​പ​​​യും പ​​​വ​​​ന് 42,000 രൂ​​​പ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ര്‍​ഡ് നി​​​ല​​​വാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.