ഹൈ​ബ്രി​ഡ് ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ബാ​റ്റ​റി വാ​റ​ന്‍റി നീ​ട്ടി ടൊ​യോ​ട്ട
Wednesday, August 4, 2021 10:43 PM IST
കൊ​​​ച്ചി: സ്വ​​​യം ചാ​​​ർ​​​ജ് ചെ​​​യ്യു​​​ന്ന ഹൈ​​​ബ്രി​​​ഡ് ഇ​​​ല​​​ക‌്ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ബാ​​​റ്റ​​​റി വാ​​​റ​​​ന്‍റി ഇ​​​ന്ത്യ​​​യി​​​ൽ നീ​​​ട്ടി ന​​​ൽ​​​കി ടൊ​​​യോ​​​ട്ട കി​​​ർ​​​ലോ​​​സ്ക​​​ർ മോ​​​ട്ടോ​​​ർ. ബാ​​​റ്റ​​​റി വാ​​​റ​​​ന്‍റി നി​​​ല​​​വി​​​ലു​​​ള്ള മൂ​​​ന്നു വ​​​ർ​​​ഷം അ​​​ല്ലെ​​​ങ്കി​​​ൽ 1,00,000 കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ​​​നി​​​ന്ന് എ​​​ട്ടു വ​​​ർ​​​ഷം അ​​​ല്ലെ​​​ങ്കി​​​ൽ 1,60,000 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ​​​യാ​​​ണ് (ആ​​​ദ്യം വ​​​രു​​​ന്ന​​​ത്)​​​നീ​​​ട്ടി​ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നു മു​​​ത​​​ലാ​​​ണു പു​​​തി​​​യ പ്ര​​​ഖ്യാ​​​പ​​​നം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യ​​​ത്. ടൊ​​​യോ​​​ട്ട കാ​​​ർ​​​മി, വെ​​​ൽ​​​ഫ​​​യ​​​ർ എ​​​ന്നീ ര​​​ണ്ടു കാ​​​റു​​​ക​​​ളു​​​ടെ ബാ​​​റ്റ​​​റി വാ​​​റ​​​ന്‍റി​​​യാ​​​ണ് നീ​​​ട്ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ജൂ​​​ലൈ 28ന് ​​​ലോ​​​ക പ്ര​​​കൃ​​​തി സം​​​ര​​​ക്ഷ​​​ണ ദി​​​നാ​​​ച​​​ര​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണു ക​​​ന്പ​​​നി ഈ ​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​ത് ടൊ​​​യോ​​​ട്ട​​​യു​​​ടെ എ​​​ല്ലാ ഹൈ​​​ബ്രി​​​ഡ് ഇ​​​ല​​​ക‌്ട്രി​​​ക് വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ൾ​​​ക്കും ല​​​ഭ്യ​​​മാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.