അ​​​​ഭി​​​​മ​​​​ന്യു​​​​വി​​​​നു സെ​​​​ഞ്ചു​​​​റി
Wednesday, February 13, 2019 11:51 PM IST
മൈ​​​​സൂ​​​​ർ: ഇം​​​​ഗ്ല​​​ണ്ട് ല​​​​യ​​​​ണ്‍​സി​​​​നെ​​​​തി​​​​രാ​​​​യ ച​​​​തു​​​​ർ​​​​ദി​​​​ന ക്രി​​​​ക്ക​​​​റ്റി​​​​ൽ ഇ​​​​ന്ത്യ എ​​​​യ്ക്കു​​​​വേ​​​​ണ്ടി ഓ​​​​പ്പ​​​​ണ​​​​ർ അ​​​​ഭി​​​​മ​​​​ന്യു ഈ​​​​ശ്വ​​​​ർ സെ​​​​ഞ്ചു​​​​റി നേ​​​​ടി. 117 റ​​​​ണ്‍​സ് നേ​​​​ടി​​​​യ അ​​​​ഭി​​​​മ​​​​ന്യു​​​​വും ക്യാ​​​​പ്റ്റ​​​​ൻ കെ.​​​​എ​​​​ൽ. രാ​​​​ഹു​​​​ലും (81 റ​​​​ണ്‍​സ്) ഒ​​​​ന്നാം വി​​​​ക്ക​​​​റ്റി​​​​ൽ 179 റ​​​​ണ്‍​സി​​​​ന്‍റെ കൂ​​​​ട്ടു​​​​കെ​​​​ട്ട് സ്ഥാ​​​​പി​​​​ച്ചു. പ്രി​​​​യ​​​​ങ്ക് പ​​​​ഞ്ചാ​​​​ലും (50 റ​​​​ണ്‍​സ്) അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി നേ​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.