ടിടി: ഫി​സാ​റ്റ് ജേ​താ​ക്ക​ൾ
Wednesday, October 23, 2019 11:36 PM IST
അ​​​ങ്ക​​​മാ​​​ലി: സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഇ​​​ന്‍റ​​ർ കോ​​ളീ​​​ജി​​​യ​​​റ്റ് ടേ​​​ബി​​​ൾ ടെ​​​ന്നീ​​​സ് മ​​​ത്സ​​​ര​​​ത്തി​​​ൽ ഫി​​​സാ​​​റ്റ് ജേ​​​താ​​​ക്ക​​​ളാ​​​യി. തൃ​​​ശൂ​​​ർ വി​​​ദ്യ അ​​​ക്കാ​​​ഡ​​മി​​​യി​​​ൽ ന​​​ട​​​ന്ന ഫൈ​​​ന​​​ലി​​ൽ ഒ​​​ന്നി​​​നെ​​​തി​​​രേ മൂ​​ന്നു സെ​​​റ്റു​​​ക​​​ൾ​​​ക്ക് തൃ​​​ശൂ​​​ർ ഗ​​​വ​​ൺ​​മെ​​ന്‍റ് എ​​ൻ​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​നെ തോ​​​ൽ​​​പ്പി​​​ച്ചാ​​​ണ് ഫി​​​സാ​​​റ്റ് ജേ​​​താ​​​ക്ക​​​ളാ​​​യ​​​ത്.

ഫി​​​സാ​​​റ്റി​​​ലെ ന​​​ന്ദി​​​നി എ​​​സ്. മേ​​​നോ​​​നാ​​ണ് സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വ്യ​​​ക്തി​​​ഗ​​​ത ചാ​​​മ്പ്യ​​​ൻ. കാ​​​വ്യ ജെ​​​റീ​​​ഷ് , അ​​​ന​​​ന്യ ടി. ​​​ജി​​​ത് എ​​​ന്നി​​​വ​​രാ​​ണ് ഫി​​​സാ​​​റ്റി​​​നാ​​​യി ഫൈ​​​ന​​​ലി​​​ൽ മാ​​​റ്റു​​​ര​​​ച്ച​​ത്. ആ​​​ന്ധ്ര​​​യി​​​ലെ കെ​​​എ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ന്‍റ​​​ർ​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി മ​​​ത്സ​​​ര​​​ത്തി​​​ൽ ന​​​ന്ദി​​​നി എ​​​സ്. മേ​​​നോ​​​ൻ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.