കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു ജ​​​​​യം
കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു ജ​​​​​യം
Thursday, December 9, 2021 12:03 AM IST
രാ​​​​​ജ്കോ​​​​​ട്ട്: വി​​​​​ജ​​​​​യ് ഹ​​​​​സാ​​​​​രെ ട്രോ​​​​​ഫി ക്രി​​​​​ക്ക​​​​​റ്റ് ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന് വി​​​​​ജ​​​​​യ​​​​​ത്തു​​​​​ട​​​​​ക്കം. ഗ്രൂ​​​​​പ്പ് ഡി ​​​​​യി​​​​​ലെ ആ​​​​​ദ്യമ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ളം ച​​​​​ണ്ഡീ​​​​​ഗ​​​​​ഢി​​​​​നെ ആ​​​​​റു​​​​​ വി​​​​​ക്ക​​​​​റ്റി​​​​​നു കീ​​​​​ഴ​​​​​ട​​​​​ക്കി.

ച​​​​​ണ്ഡി​​​​​ഗ​​​​​ഢ് മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​ച്ച 185 റ​​​​​ണ്‍​സ് എ​​​​​ന്ന വി​​​​​ജ​​​​​യ​​​​​ല​​​​​ക്ഷ്യം 34 ഓ​​​​​വ​​​​​റി​​​​​ൽ നാ​​​​​ല് വി​​​​​ക്ക​​​​​റ്റ് മാ​​​​​ത്രം ന​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ത്തി കേ​​​​​ര​​​​​ളം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി​​​​​യ സ​​​​​ച്ചി​​​​​ൻ ബേ​​​​​ബി​​​​​യാ​​​​​ണ് (78 പ​​​​​ന്തി​​​​​ൽനി​​​​​ന്ന് 59 നോ​​​​​ട്ടൗ​​​​​ട്ട്) കേ​​​​​ര​​​​​ള​​​​​ത്തി​​​​​നാ​​​​​യി തി​​​​​ള​​​​​ങ്ങി​​​​​യ​​​​​ത്. രോ​​​​​ഹ​​​​​ൻ കു​​​​​ന്നു​​​​​മ്മ​​​​​ൽ (46), ക്യാ​​​​​പ്റ്റ​​​​​ൻ സ​​​​​ഞ്ജു വി. ​​​​​സാം​​​​​സ​​​​​ണ്‍ (24), വി​​​​​ഷ്ണു വി​​​​​നോ​​​​​ദ് (32) എ​​​​​ന്നി​​​​​വ​​​​​രും മി​​​​​ക​​​​​ച്ച ബാ​​​​​റ്റിം​​​​​ഗ് കാ​​​​​ഴ്ച​​​​​വ​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.