ഇ​​​​​ന്ത്യ​​​​​ക്കു പ​​​​​ര​​​​​ന്പ​​​​​ര
ഇ​​​​​ന്ത്യ​​​​​ക്കു പ​​​​​ര​​​​​ന്പ​​​​​ര
Monday, July 4, 2022 11:50 PM IST
പ​​​​​​​ല്ലെ​​​​​​​ക​​​​​​​ല്ലെ (ശ്രീ​​​​​​​ല​​​​​​​ങ്ക): ശ്രീ​​​​​​​ല​​​​​​​ങ്ക​​​​​​​യ്ക്കെ​​​​​​​തി​​​​​​​രേ​​​​​​​യു​​​​​​​ള്ള വ​​​​​​​നി​​​​​​​താ ഏ​​​​​​​ക​​​​​​​ദി​​​​​​​ന ക്രി​​​​​​​ക്ക​​​​​​​റ്റ് പ​​​​​​​ര​​​​​​​ന്പ​​​​​​​ര ഇ​​​​​​​ന്ത്യ സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി. ര​​​​​​​ണ്ടാം മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ 10 വി​​​​​​​ക്ക​​​​​​​റ്റി​​​​​ന്‍റെ ത​​​​​​​ക​​​​​​​ർ​​​​​​​പ്പ​​​​​​​ൻ ജ​​​​​​​യ​​​​​​​ത്തോ​​​​​​​ടെ ഇ​​​​​​​ന്ത്യ മൂ​​​​​ന്ന് മ​​​​​ത്സ​​​​​ര പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ 2-0ന് ​​​​​​​മു​​​​​​​ന്നി​​​​​​​ലെ​​​​​​​ത്തി. ശ്രീ​​​​​​​ല​​​​​​​ങ്ക 50 ഓ​​​​​​​വ​​​​​​​റി​​​​​​​ൽ 173ന് ​​​​​​​എ​​​​​​​ല്ലാ​​​​​​​വ​​​​​​​രും പു​​​​​​​റ​​​​​​​ത്ത്. ഇ​​​​​​​ന്ത്യ 25.4 ഓ​​​​​​​വ​​​​​​​റി​​​​​​​ൽ വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​മി​​​​​ല്ലാ​​​​​തെ 174.

83 പ​​​​​​​ന്തി​​​​​​​ൽ 94 റ​​​​​​​ണ്‍​സു​​​​​​​മാ​​​​​​​യി പു​​​​​​​റ​​​​​​​ത്താ​​​​​​​കാ​​​​​​​തെ നി​​​​​​​ന്ന സ​​​​​​​മൃ​​​​​​​തി മ​​​​​​​ന്ദാ​​​​​​​ന 11 ഫോ​​​​​​​റും ഒ​​​​​​​രു സി​​​​​​​ക്സും നേ​​​​​​​ടി. 71 പ​​​​​​​ന്തി​​​​​​​ൽ നാ​​​​​​​ലു ഫോ​​​​​​​റും ഒ​​​​​​​രു സി​​​​​​​ക്സും സ​​​​​​​ഹി​​​​​​​തം 71 റ​​​​​​​ണ്‍​സു​​​​​​​മാ​​​​​​​യി ഷ​​​​​​​ഫാ​​​​​​​ലി വ​​​​​​​ർ​​​​​​​മ​​​​​​​യും മ​​​​​​​ന്ദാ​​​​​​​ന​​​​​​​യ്ക്കൊ​​​​​​​പ്പം നി​​​​​​​ന്നു. മീ​​​​​​​ഡി​​​​​​​യം പേ​​​​​​​സ​​​​​​​ർ രേ​​​​​​​ണു​​​​​​​ക സിം​​​​​​​ഗ് (10-1-28-4) ആ​​​​​ണ് ല​​​​​​​ങ്ക​​​​​യെ ത​​​​​ക​​​​​ർ​​​​​ത്ത​​​​​ത്. അ​​​​​​​മ കാ​​​​​​​ഞ്ച​​​​​​​ന (47 നോ​​​​​​​ട്ടൗ​​​​​​​ട്ട്) ല​​​​​​​ങ്ക​​​​​​​യു​​​​​​​ടെ ടോ​​​​​​​പ് സ്കോ​​​​​​​റ​​​​​​​റാ​​​​​​​യി. ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി മേ​​​​​​​ഘ്ന സിം​​​​​​​ഗും ദീ​​​​​​​പ്തി ശ​​​​​​​ർ​​​​​​​മ​​​​​​​യും ര​​​​​​​ണ്ടു വി​​​​​​​ക്ക​​​​​​​റ്റ് വീ​​​​​​​തം വീ​​​​​​​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.