താ​നൂ​രി​ൽ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ ജീ​ർ​ണി​ച്ച നി​ല​യി​ൽ
താ​നൂ​രി​ൽ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ ജീ​ർ​ണി​ച്ച നി​ല​യി​ൽ
Monday, December 4, 2023 5:21 PM IST
മ​ല​പ്പു​റം: താ​നൂ​രി​ൽ വ​യോ​ധി​ക​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നി​റ​മ​രു​തൂ​ർ സ്വ​ദേ​ശി സൈ​ദ​ല​വി ആ​ണ് മ​രി​ച്ച​ത്.

മ​ങ്ങാ​ട് കു​മാ​ര​ൻ​പ​ടി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ൽ ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മൂ​ന്ന് ദി​വ​സം പ​ഴ​ക്കം തോ​ന്നി​ക്കു​ന്ന മൃ​ത​ദേ​ഹം ജീ​ർ​ണ്ണി​ച്ച അ​വ​സ്ഥ​യി​ലാ​ണ്.

സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<