തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി. എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ആ​യി നി​യ​മി​ച്ചു.

മ​നോ​ജ് എ​ബ്ര​ഹാ​മി​നെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ചു. നി​ല​വി​ൽ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യ യോ​ഗേ​ഷ് ഗു​പ്ത ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി​യാ​യി മാ​റ്റി. മ​ഹി​പാ​ൽ യാ​ദ​വി​നെ ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​യാ​യി നി​യ​മി​ച്ചു.

ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ പോ​ലീ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ, കെ. ​സേ​തു​രാ​മ​ൻ ജ​യി​ൽ വ​കു​പ്പ് മേ​ധാ​വി, എ​ഡി​ജി​പി മ​ഹി​പാ​ൽ യാ​ദ​വി​നെ ക്രൈം​ബ്രാ​ഞ്ചി​ൽ നി​യ​മി​ച്ചു.

ജി.​സ്പ​ർ​ജ​ൻ കു​മാ​റി​നെ ക്രൈം​ബ്രാ​ഞ്ച് ഐ​ജി​യാ​യും പി. ​പ്ര​കാ​ശ് കോ​സ്റ്റ​ൽ പോ​ലീ​സ് ഐ​ജി, എ.​അ​ക്ബ​ർ ഇ​ന്‍റേ​ണ​ൽ സെ​ക്യൂ​രി​റ്റി ഐ​ജി​യാ​യും നി​യ​മി​ച്ചു.