വ​ന്ദേ ഭാ​ര​തി​നു തി​രൂ​രും ചെ​ങ്ങ​ന്നൂ​രും സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണം: മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ൻ
വ​ന്ദേ ഭാ​ര​തി​നു തി​രൂ​രും ചെ​ങ്ങ​ന്നൂ​രും സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണം: മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ൻ
Wednesday, April 26, 2023 2:22 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​നു തി​രൂ​ർ, ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന​ത്ത് റെ​യി​ൽ​വേ​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വി​നു നി​വേ​ദ​നം ന​ൽ​കി.

ട്ര​യ​ൽ റ​ണ്ണി​ൽ വ​ന്ദേ​ഭാ​ര​ത് ചെ​ങ്ങ​ന്നൂ​രി​ലും തി​രൂ​രി​ലും നി​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, സ്റ്റോ​പ്പ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ര​ണ്ട് സ്റ്റേ​ഷ​നും ഒ​ഴി​വാ​ക്കി. ഏ​റെ യാ​ത്ര​ക്കാ​രു​ള്ള പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളാ​ണു തി​രൂ​രും ചെ​ങ്ങ​ന്നൂ​രും. ശ​ബ​രി​മ​ല, പ​രു​മ​ല​പ്പ​ള്ളി തു​ട​ങ്ങി​യ നി​ര​വ​ധി തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന സ്റ്റേ​ഷ​നാ​ണ് ചെ​ങ്ങ​ന്നൂ​ർ.

45 ല​ക്ഷം ജ​ന​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ൽ ഒ​രി​ട​ത്തും വ​ന്ദേ​ഭാ​ര​തി​ന് സ്റ്റോ​പ്പി​ല്ല. തി​രു​നാ​വാ​യ ക്ഷേ​ത്രം, മ​ന്പ​റം പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല, മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല, തു​ഞ്ച​ൻ പ​റ​ന്പ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലേ​ക്കും എ​ത്തി​ച്ചേ​രാ​ൻ ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന സ്റ്റേ​ഷ​നാ​ണ് തി​രൂ​ർ.


പാ​ഴ്സ​ൽ സ​ർ​വീ​സും യാ​ത്ര​ക്കാ​ർ വ​ഴി​യും ഉ​യ​ർ​ന്ന വ​രു​മാ​നം ല​ഭി​ക്കു​ന്ന തി​രൂ​രി​ൽ മു​പ്പ​തോ​ളം ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പി​ല്ല. തി​ക​ഞ്ഞ അ​ര​ക്ഷി​താ​വ​സ്ഥ​യു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​ണു തി​രൂ​രെ​ന്നും അ​തി​നാ​ൽ രാ​ത്രി ട്രെ​യി​ൻ നി​ർ​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നു​മു​ള്ള വി​ചി​ത്ര മ​റു​പ​ടി​യാ​ണ് റെ​യി​ൽ​വേ ന​ൽ​കി​യ​ത്. ഈ ​അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<