ഡോ​ക്ട​ർ വ​ന്ദ​ന​യ്ക്ക് നീ​തി തേ​ടി മ​ഹി​ളാ കോ​ൺ​ഗ്ര​സി​ന്‍റെ ഉ​പ​വാ​സം
ഡോ​ക്ട​ർ വ​ന്ദ​ന​യ്ക്ക് നീ​തി തേ​ടി  മ​ഹി​ളാ കോ​ൺ​ഗ്ര​സി​ന്‍റെ ഉ​പ​വാ​സം
Tuesday, May 16, 2023 4:21 PM IST
തി​രു​വ​ന​ന്ത​പു​രം: ഡ്യൂ​ട്ടി​ക്കി​ടെ കൊ​ല്ല​പ്പെ​ട്ട ഡോ​ക്ട​ർ വ​ന്ദ​നാ ദാ​സി​ന് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ ജെ​ബി മേ​ത്ത​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ ഉ​പ​വാ​സം സ​മ​രം. പു​ല​ർ​ച്ചെ ആ​റ് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് ഉ​പ​വാ​സം.


മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ൻ ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​വ​ന്ദ​ന​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ ക​ര​ച്ചി​ൽ നാ​ട​ക​മ​ല്ലെ​ങ്കി​ൽ രാ​ജി​വ​ച്ചൊ​ഴി​യാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്ന് മ​ഹി​ളാ കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<