ന്യൂ​ഡ​ൽ​ഹി: ഗ്യാ​ൻ​വാ​പി ത​ർ​ക്കം നി​ല​നി​ൽ​ക്കെ പ്ര​സ്താ​വ​ന​യു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. രാ​ജ്യ​ത്തെ ഹി​ന്ദു​സ​മൂ​ഹം മൂ​ന്ന് സ്ഥ​ല​ങ്ങ​ൾ മാ​ത്ര​മാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​യോ​ധ്യ, കാ​ശി, മ​ഥു​ര എ​ന്നി​വ​യാ​ണ​തെ​ന്ന് യോ​ഗി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

അ​യോ​ധ്യ​യി​ലെ പ്രാ​ണ പ്ര​തി​ഷ്ഠ ച​ട​ങ്ങ് രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ സ​ന്തോ​ഷ​ത്തി​ലാ​ക്കി. ഇ​ത്ര​യും നാ​ൾ അ​യോ​ധ്യ​യ്ക്ക് നീ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​താ​ണ് കാ​ശി​യി​ലും മ​ഥു​ര​യി​ലും സം​ഭ​വി​ച്ച​ത് എ​ന്നും യോ​ഗി പ​റ​ഞ്ഞു.

അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്രം യ​ഥാ​ര്‍​ത്ഥ്യ​മാ​യ​പ്പോ​ള്‍ അ​തി​നെ​ക്കു​റി​ച്ച് ഒ​ര​ക്ഷ​രം പ്ര​തി​പ​ക്ഷം മി​ണ്ടി​യി​ല്ല. വി​ശു​ദ്ധ​മാ​യ അ​യോ​ധ്യ​യെ കാ​ണു​മ്പോ​ള്‍ എ​ല്ലാ​വ​രും സ​ന്തോ​ഷി​ക്കു​ക​യാ​ണ്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ത​ന്നെ അ​യോ​ധ്യ​യി​ൽ ക്ഷേ​ത്രം പ​ണി​യേ​ണ്ട​താ​യി​രു​ന്നു എ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് വ്യ​ക്ത​മാ​ക്കി.