മ​ല​പ്പു​റം: ഓ​ഹ​രി വി​പ​ണി​യി​ൽ നി​ക്ഷേ​പം ന​ട​ത്തി പ​ണം നേ​ടാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന പേ​രി​ൽ പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​ജ്‌​ത​ബ​യാ​ണ് പി​ടി​യി​ലാ​യ​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വ്യാ​ജ പ​ര​സ്യം ന​ൽ​കി​യാ​ണ് പ്ര​തി പ​ണം ത​ട്ടി​യ​ത്. വേ​ങ്ങ​ര വ​ലി​യോ​റ പു​ത്ത​ന​ങ്ങാ​ടി സ്വ​ദേ​ശി​യി​ൽ നി​ന്ന് പ്ര​തി​ക​ൾ 1,08,02,022 രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്.

സ്റ്റോ​ക്ക് ട്രേ​ഡിം​ഗി​നെ​ന്ന പേ​രി​ൽ പ​ല​ത​വ​ണ​ക​ളാ​യാ​ണ് പ്ര​തി​ക​ൾ പ​ണം അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നി​ക്ഷേ​പി​പ്പി​ച്ച​ത്. ത​ട്ടി​പ്പാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ഇ​യാ​ൾ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.