വ​ട​ക​ര​യി​ൽ യു​ഡി​എ​ഫ് വി​ല​കു​റ​ഞ്ഞ വ​ർ​ഗീ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന് എ​ള​മ​രം ക​രീം
വ​ട​ക​ര​യി​ൽ യു​ഡി​എ​ഫ് വി​ല​കു​റ​ഞ്ഞ വ​ർ​ഗീ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന് എ​ള​മ​രം ക​രീം
Tuesday, May 7, 2024 2:18 AM IST
കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക​ര​യി​ൽ യു​ഡി​എ​ഫ് വി​ല​കു​റ​ഞ്ഞ വ​ർ​ഗീ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന് എ​ള​മ​രം ക​രീം. മ​തം പ​റ​ഞ്ഞ​ല്ല എ​ൽ​ഡി​എ​ഫ് വോ​ട്ട് ചോ​ദി​ച്ച​ത്. എ​ങ്ങ​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തേ​ണ്ട​തെ​ന്ന് യു​ഡി​എ​ഫ് പ​ഠി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ മു​ഴു​വ​ൻ പ്ര​ചാ​ര​ണം ന​ട​ത്തി​യ പി​ണ​റാ​യി സം​സാ​രി​ച്ച​ത് മു​ഴു​വ​ൻ രാ​ഷ്ട്രീ​യ​മാ​ണെ​ന്നും ഒ​രി​ക്ക​ൽ പോ​ലും വി​ദ്വേ​ഷ പ്ര​ച​ര​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും എ​ള​മ​രം ക​രീം പ​റ‌‍​ഞ്ഞു. വ​ർ​ഗീ​യ വി​ദ്വേ​ഷ പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ വ​ട​ക​ര​യി​ൽ എ​ൽ​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ആ‍​ര്‍​എ​സ്എ​സ് അ​ടു​ത്ത വ​ർ​ഷം നൂ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​ൻ പോ​കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ ഹി​ന്ദു രാ​ഷ്ട്ര​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. വി​മ​ർ​ശി​ക്കു​ന്ന​വ​രെ ജ​യി​ലി​ൽ അ​ട​ക്കു​ന്നു. വ​ർ​ഗീ​യ പാ​ർ​ട്ടി​യാ​യ ബി​ജെ​പി​യെ തു​ര​ത്താ​ൻ ഉ​ള്ള പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് ന​ട​ത്തേ​ണ്ടി​യി​രു​ന്ന​ത്. ഇ​താ​ണോ അ​വ​ർ വ​ട​ക​ര​യി​ൽ ഉ​ൾ​പ്പെ​ടെ ചെ​യ്ത​തെ​ന്ന് എ​ള​മ​രം ക​രീം ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<