ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര​യി​ൽ ബി​ജെ​പി​യു​ടെ തി​രം​ഗാ യാ​ത്ര​യ്ക്കി​ട​യി​ലേ​യ്ക്ക് ബൈ​ക്ക് ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

മാ​തൃ​ഭൂ​മി മു​ൻ ലേ​ഖ​ക​ൻ എ​സ്ഡി വേ​ണു​കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. വേ​ണു​കു​മാ​റി​നെ മാ​വേ​ലി​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​തേ സ​മ​യം യു​വാ​വ് യാ​ത്ര​ക്കി​ട​യി​ലേ​ക്ക് ബൈ​ക്ക് ഓ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​രോ​പ​ണം.