ഇ​ടു​ക്കി: കാ​ണാ​താ​യ ഫി​ഷ് ഫാം ​ഉ​ട​മ​യെ ക​രി​യാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വൈ​ക്കം ടി​വി പു​രം സ്വ​ദേ​ശി വി​പി​ൻ നാ​യ​രെ(54) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കാ​ലി​ലും ക​ഴു​ത്തി​ലും ഇ​ഷ്ടി​ക കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.