കാ​സ​ർ​ഗോ​ഡ്: പ​ട​ന്ന​യി​ല്‍ തോ​ണി മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ട​ന്ന വ​ട​ക്കേ​പ്പു​റ​ത്ത് ദി​വാ​ക​ര​ന്‍ ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ കാ​യ​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ​താ​യി​രു​ന്നു ദി​വാ​ക​ര​ന്‍.

നാ​ട്ടു​കാ​ര്‍ കാ​യ​ലി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് ദി​വാ​ക​ര​ന്‍ സ്വ​ന്തം ചെ​റു​വ​ള്ള​ത്തി​ല്‍ കാ​യ​ലി​ലേ​ക്ക് പോ​യ​ത്. ഉ​ച്ച​യാ​യി​ട്ടും ഇ​യാ​ള്‍ തി​രി​ച്ചു​വ​രാ​താ​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ​ത്. തെ​ര​ച്ചി​ലി​ല്‍ കാ​യ​ലി​ന്‍റെ തീ​ര​ത്തു​നി​ന്ന് ദി​വാ​ക​ര​ന്‍റെ തോ​ണി ക​ണ്ടെ​ത്തി.

പി​ന്നാ​ലെ നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ര്‍​ന്ന് കാ​യ​ലി​ല്‍ വ​ല​യി​ട്ട് തെ​ര​ച്ചി​ല്‍ ന​ട​ത്തി. ഉ​ച്ച​യ്ക്ക് മൂ​ന്ന​ര​യോ​ടെ​യാ​ണ് ദി​വാ​ക​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പ​ട​ന്ന​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.