കോ​ഴി​ക്കോ​ട്: കാ​ണാ​താ​യ മ​ധ്യ​വ​യ​സ്‌​ക​നെ തോ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി അ​ബ്ദു​റ​ഹ്‌​മാ​ന്‍ (49) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ വീ​ടി​ന് സ​മീ​പ​ത്തെ തോ​ട്ടി​ലാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം മു​ത​ല്‍ അ​ബ്ദു​റ​ഹ്‌​മാ​നെ കാ​ണാ​താ​യി​രു​ന്നു.