തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ ചൊ​വ്വാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും. കേ​ന്ദ്ര​സ​ർ​വീ​സി​ൽ നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന് വി​ടു​ത​ൽ ന​ൽ​കി. ഇ​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് അ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റെ​ടു​ക്കും. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന നി​യു​ക്ത പോ​ലീ​സ് മേ​ധാ​വി നാ​ളെ ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കും.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വെ​സ്റ്റ് ഗോ​ദാ​വ​രി സ്വ​ദേ​ശി​യാ​യ റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ 1991 ഐ​പി​എ​സ് ബാ​ച്ച് കേ​ര​ള കേ​ഡ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ദീ​ർ​ഘ​കാ​ല​മാ​യി അ​ദ്ദേ​ഹം കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ലാ​ണ്.

കേ​ന്ദ്ര കാ​ബി​ന​റ്റ് സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ സു​ര​ക്ഷ ചു​മ​ത​ല​യു​ള്ള കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന് ഒ​രു​വ​ർ​ഷം കൂ​ടി സ​ർ​വീ​സ് കാ​ലാ​വ​ധി​യു​ണ്ട്.