ബി​ർ​മിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യ്ക്ക് ലീ​ഡ്. മൂ​ന്നാം ദി​നം ക​ളി​നി​ർ​ത്തു​ന്പോ​ൾ ഇ​ന്ത്യ 244 റ​ണ്‍​സ് ലീ​ഡ് നേ​ടി.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 64 റ​ണ്‍​സ് നി​ല​യി​ലാ​ണ്. 28 റ​ണ്‍​സ് നേ​ടി​യ യ​ശ്വ​സി ജ​യ്സ്‌വാ​ളി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. 28 റ​ണ്‍​സു​മാ​യി കെ.​എ​ൽ. രാ​ഹു​ലും ഏ​ഴ് റ​ണ്‍​സു​മാ​യി ക​രു​ണ്‍ നാ​യ​രു​മാ​ണ് ക്രീ​സി​ൽ. ജോ​ഷി​നാ​ണ് ജ​യ്സ്‌വാ​ളി​ന്‍റെ വി​ക്ക​റ്റ്.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇം​ഗ്ല​ണ്ട് 407 റ​ണ്‍​സി​ന് പു​റ​ത്താ​യി. മു​ഹ​മ്മ​ദ് സി​റാ​ജി​ന്‍റെ​യും ആ​കാ​ശ് ദീ​പ് എ​ന്നീ​വ​രു​ടെ മി​ന്നു​ന്ന പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ടി​നെ ത​ക​ർ​ത്ത​ത്. സി​റാ​ജ് ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ആ​കാ​ശ് നാ​ല് വി​ക്ക​റ്റ് നേ​ടി.

ഇം​ഗ്ല​ണ്ടി​നാ​യി ഹാ​രി ബ്രൂ​ക്ക് 234 പ​ന്തി​ൽ 158 റ​ണ്‍​സ് നേ​ടി. ജാ​മി സ്മി​ത്ത് പു​റ​ത്താ​കാ​തെ 207 പ​ന്തി​ൽ 184 റ​ണ്‍​സും നേ​ടി. അ​തേ​സ​മ​യം ഇം​ഗ്ല​ണ്ടി​ന്‍റെ ആ​റ് താ​ര​ങ്ങ​ളാ​ണ് സം​പൂ​ജ്യ​രാ​യി മ​ട​ങ്ങി​യ​ത്. സാ​ക്ക് ക്രാ​ളി 19 റ​ണ്‍​സും ജോ ​റൂ​ട്ട് 22 റ​ണ്‍​സും നേ​ടി.