വാഹന പരിശോധന: എസ്ഐക്ക് നേരേ സിപിഎം കൗണ്‍സിലറുടെ കൈയേറ്റം
Saturday, July 5, 2025 1:24 AM IST
കോട്ടയം: ചങ്ങനാശേരിയില്‍ എസ്ഐക്ക് നേരേ സിപിഎം കൗണ്‍സിലറുടെ കൈയേറ്റം. വാഹന പരിശോധനക്കിടെയാണ് സംഭവം.
എസ്ഐ ടിനുവിനെ കൗണ്‍സിലര്‍ നിസാറാണ് കൈയേറ്റം ചെയ്തത്. എസ്ഐ മര്‍ദിച്ചെന്നാണ് നിസാറിന്റെ പരാതി.
സിപിഎം ചങ്ങനാശേരി ഏരിയ കമ്മിറ്റി അംഗമാണ് പി.എ. നിസാര്‍.