കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി​യി​ല്‍ എ​സ്ഐ​ക്ക് നേ​രേ സി​പി​എം കൗ​ണ്‍​സി​ല​റു​ടെ കൈ​യേ​റ്റം. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് സം​ഭ​വം.

എ​സ്ഐ ടി​നു​വി​നെ കൗ​ണ്‍​സി​ല​ര്‍ നി​സാ​റാ​ണ് കൈ​യേ​റ്റം ചെ​യ്ത​ത്. എ​സ്ഐ മ​ര്‍​ദി​ച്ചെ​ന്നാ​ണ് നി​സാ​റിന്‍റെ പ​രാ​തി.

സി​പി​എം ച​ങ്ങ​നാ​ശേ​രി ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​ണ് പി.​എ. നി​സാ​ര്‍.